“ക്വുര്‍ ആനിനു മുമ്പില്‍ അടിയറവു പറഞ്ഞതാണു കേരളത്തിലെ യുക്തിവാദികള്‍ . സ്വന്തം ദാര്‍ശനികാടിത്തറയെ സംബന്ധിച്ച് ഇന്ന് ഏതെങ്കിലും യുക്തിവാദിക്കു ബോധ്യമുണ്ടോ ? മനുഷ്യാസ്തിത്വവുമായും മറ്റും ബന്ധപ്പെട്ട് ഇസ്ലാമികപക്ഷത്തുനിന്നും ഉന്നയിക്കപ്പെട്ട പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ പോലും അവരിപ്പോള്‍ സന്നദ്ധമാകുന്നില്ല. എന്താണു ഇപ്പോഴും ആശയപ്രചരണ രംഗത്തു സജീവമാണെന്നു പറയുന്ന മലപ്പുറം ജില്ലയിലെ മുസ്ലിം പേരുള്ള ‘ചോട്ടാ’യൂക്തിവാദികളുടെ ഇപ്പോഴത്തെ പണി? ക്വുര്‍ ആനിനും മുഹമ്മദ് നബി(സ)ക്കുമെതിരെ തീര്‍ത്തും ബാലിശമായ ആരോപണങ്ങള്‍ ചില ചരിത്ര പുസ്തകങ്ങള്‍ക്ക് അപ്രമാദിത്വം കല്ല്‍പ്പിച്ച് എടുത്തെറിഞ്ഞാണു അവര്‍ സമയം കഴിക്കുന്നത്. മതവും ഭൌതികവാദവും തമ്മിലുള്ള അടിസ്ഥാനദാര്‍ശനിക സംവാദങ്ങളുടെ അടുത്തേക്കു പോലും അവര്‍ വരുന്നില്ല. വരുന്നത് ‘ബുദ്ധിയല്ല’ എന്ന് അവര്‍ക്കറിയാം. ക്വുര്‍ ആനിന്റെ കാര്യം തന്നെ എടുക്കുക. ക്വുര്‍ ആനിലെ നിയമങ്ങളില്‍ ഉടക്കി നില്‍ക്കുകയാണവര്‍. ആ നിയമങ്ങള്‍ക്കടിത്തറയാവുന്ന ഒരു ദാര്‍ശനിക പരിസരമുണ്ട്. പ്രപഞ്ചത്തെയും മനുഷ്യനെയും ദൈവത്തെയും സംബന്ധിച്ച ക്വുര്‍ ആനിന്റെ നിലപാടാണു അത്. അതില്‍ അബദ്ധമുണ്ടെന്നു പറയാന്‍ യുക്തിവാദികള്‍ക്കു കഴിയുന്നേയില്ല ...”
---------------------------------------------------------
ഒരു കാലത്ത് യുക്തിവാദത്തെയും ഭൌതികവാദത്തെയും അരിഞ്ഞു വീഴ്ത്താനായി പ്രത്യേക പരിശീലനം നേടി രംഗത്തിറക്കിയിരുന്ന മുജാഹിദ് മഹാ പണ്ഡിതനായ ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് ഈയിടെ ഒരു മാഗസിന്‍ അഭിമുഖത്തില്‍ പറഞ്ഞ കാര്യമാണിത്.
------------------------------------------------------
ഇതു വായിച്ചപ്പോള്‍ ഏതാണ്ട് ഒന്നര പതിറ്റാണ്ടുമുമ്പ് കോഴിക്കൊട് ജില്ലയില്‍ ഒരു ഗ്രാമത്തില്‍ വെച്ച് “ മലപ്പുറത്തെ ചോട്ടാ” യുക്തിവാദികളില്‍ നിന്നും കിട്ടിയ ഷോക്ക് ഇപ്പോഴും അദ്ദേഹത്തെ നന്നായി വേട്ടയാടുന്നുണ്ട് എന്നു ബോധ്യമായി. !
യുക്തിവാദികള്‍ കുര്‍ ആനിനെ വിട്ടു പിടിച്ചില്ലെങ്കില്‍ സംഗതി പന്തിയാവില്ല എന്ന ബോധ്യവും അദ്ദേഹത്തിനുണ്ടെന്ന്നു വ്യക്തം . കുര്‍ ആനിലെ നിയമങ്ങള്‍ ഈ കാലത്തു മനുഷ്യരോടു പറയാന്‍ കൊള്ളാത്തവയാണെന്നും ചെറിയമുണ്ടം വരികള്‍ക്കിടയിലൂടെ സമ്മതിക്കുന്നു. ചില ചരിത്ര പുസ്തകങ്ങള്‍ക്ക് അപ്രമാദിത്വം കല്‍പ്പിച്ചതാണു പ്രശ്നം എന്നും അദ്ദേഹം പരിതപിക്കുന്നുണ്ട്.
ഏതായാലും മലപ്പുറത്തെ ചോട്ടാ യുക്തിവാദികള്‍ ഇസ്ലാമിക കേരളത്തിലെ ദാര്‍ശനികരുടെ ഉറക്കം കെടുത്തുന്നു എന്ന് അറിയുന്നതില്‍ ഒരു സുഖം ഉണ്ട്.
പ്രപഞ്ചത്തെയും മനുഷ്യനെയും ദൈവത്തെയും സംബന്ധിച്ച ക്വുര്‍ ആനിന്റെ നിലപാട് ചര്‍ച്ച ചെയ്യാന്‍ നമ്മള്‍ തയ്യാറാണു. ...!
പ്രപഞ്ചം എങ്ങനെയുണ്ടായി? എപ്പോഴുണ്ടായി? എന്തിനുണ്ടായി? ആരുണ്ടാക്കി? എന്നൊക്കെ ചോദിച്ച് അതിലൊരു തീരുമാനം പറഞ്ഞിട്ടു മതി കുര്‍ ആന്‍ ചര്‍ച്ച എന്ന നിലപാടാണെങ്കില്‍ പിന്നെ നിവൃത്തിയില്ല. കാരണം അതൊന്നും നമുക്കറിയൂല ! അറിയാത്ത കാര്യത്തില്‍ അന്തിമ തീര്‍പ്പു കല്‍പ്പിക്കാന്‍ മാത്രം അഹങ്കാരവും നമുക്കില്ല !Thala Thala നമുക്ക് കാണാന്‍ കഴിയാത്തത് ഇല്ല എന്ന് പറയുന്നത് ശെരിയാണോ ? നമുക്ക് കാണാന്‍ കഴിയാത്ത ഒട്ടേറെ വസ്തുക്കള്‍ ഇ ലോകതില്ലേ ? ഉദാഹരണ മായി മൈക്രോവേവ്സ് , പക്ഷേ അതിന്‍റെ അനുഭവം എല്ലാവര്‍ക്കും ലെഭിചില്ലെങ്കിലും ചിലരെങ്കിലും അനുഭവിക്കുനില്ലേ , അതിന്‍റെ ഫലങ്ങള്‍ നമ...See More- Ea Jabbar Eajabbar ചതുരത്തിലുള്ള ഒരു ത്രികോണം ഉണ്ടാവുക സാധ്യമല്ല. കാരുണ്യവാനായ ഒരു കൊടും ക്രൂരനും ഉണ്ടാവുക സാധ്യമല്ല.
- Ea Jabbar Eajabbar അതുപോലെ തന്നെ ആയിക്കൂടെ ദൈവം എന്ന ശക്തിയും , നമുക്ക് നേരിട്ടല്ലന്കിലും മറ്റുള്ളവര്‍ക്ക് അനുഭവ പെടുന്നുദായികൂടെ ? ----------..അങ്ങനെ ആയിക്കൂടാത്തതായി ഒന്നും ഇല്ല. ദൈവങ്ങള്‍ നാലെണ്ണം ആകാമല്ലോ ? പിശാചു മാത്രമാണു ഉള്ളതെങ്കിലോ ? നമ്മള്‍ കണ്ടിട്ടില്ല എന്നതു...See More
- Ea Jabbar Eajabbar നമുക്കു മനസ്സിലാകാത്ത , ഉള്‍ക്കൊള്ളാനാവാത്ത ഊഹാപോഹങ്ങളുടെ പിന്നാലെ പോയി മണ്ടത്തരങ്ങള്‍ വിശ്വസിക്കുന്നതിനെക്കാള്‍ നല്ലത് അറിയാത്ത കാര്യങ്ങള്‍ അറിയില്ല എന്ന സത്യ സന്ധമായ നിലപാടു സ്വീകരിക്കലാണു എന്നാണു എന്റെ വിനീതമായ അഭിപ്രായം !
- Thala Thala അങ്ങിനെ യാണെങ്കില്‍ ദൈവം വന്നു നേരിട്ട് വെളിപെടുതുന്നത് വരേയും ആരും ദൈവത്തില്‍ വിസ്വസിക്കരുതെന്നാണോ ?
- Karim Vk /പ്രപഞ്ചം എങ്ങനെയുണ്ടായി? എപ്പോഴുണ്ടായി? എന്തിനുണ്ടായി? ആരുണ്ടാക്കി? എന്നൊക്കെ ചോദിച്ച് അതിലൊരു തീരുമാനം പറഞ്ഞിട്ടു മതി കുര്‍ ആന്‍ ചര്‍ച്ച എന്ന നിലപാടാണെങ്കില്‍ പിന്നെ നിവൃത്തിയില്ല.//
ഇതിനൊരു തീരുമാനം ആയാല്‍ ഇവിടെ പിന്നെ മതങ്ങള്‍ കാണില്ലല്ലോ, അവര്‍ കൊണ്ട് നടക്കുന്ന ദൈവങ്ങളും കാണില്ല.
ഈ കാര്യങ്ങളിലൊക്കെ മനുഷ്യന് അന്തിമമായ ഒരു വിവരം ഇല്ലായ്മയിലാണ് ഈ മതങ്ങളും ദൈവങ്ങലും ഒക്കെ നില നില്‍ക്കുന്നത് തന്നെ. - Thala Thala നമുക്ക് അറിവില്ലാത്ത ഒരുപാട് കാര്യങ്ങള്‍ നമ്മള്‍ വിസ്വസിക്കുനില്ലേ , അതെല്ലാം ആരെങ്കിലും നമുക്ക് പറഞ്ഞുതന്നത്മാത്രമല്ലേ , എല്ലാ കാര്യങ്ങളും നമ്മള്‍ നേരിട്ട് കണ്ടു തിരിച്ചറിഞ്ഞവയല്ലല്ലോ ?
- Ea Jabbar Eajabbar നമ്മുടെ പരിമിത ബുദ്ധിക്ക് ഉള്‍ക്കൊള്ളാനും ഗ്രഹിക്കാനും പറ്റാത്ത കാര്യങ്ങള്‍ കണ്ണും പൂട്ടി വിശ്വസിച്ചില്ല എന്നതു ക്രിമിനല്‍ കുറ്റമാകുന്നത് എങ്ങനെ ? വിശ്വസിക്കാന്‍ പറ്റാത്തതു വിശ്വസിക്കായ്കയാല്‍ ഒരാളെ നിത്യനരകത്ത്തില്‍ കത്തിച്ചു പീഡിപ്പിക്കും എന്നൊക്കെ പ...See More
- Thala Thala //ഈ കാര്യങ്ങളിലൊക്കെ മനുഷ്യന് അന്തിമമായ ഒരു വിവരം ഇല്ലായ്മയിലാണ് ഈ മതങ്ങളും ദൈവങ്ങലും ഒക്കെ നില നില്‍ക്കുന്നത് തന്നെ.// അറിവ് നേടുന്നതനുസരിച്ചു മനുഷ്യന്‍റെ ദൈവസങ്കല്‍പ്പത്തില്‍ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട് . മഴയും ഇടിമിന്നലും സൂര്യനും ചന്ദ്രനും എന്...See More
- Ea Jabbar Eajabbar വിശ്വാസമോ അവിശ്വാസമോ ഒരാള്‍ക്കു കരുതിക്കൂട്ടി ചെയ്യാവുന്ന പ്രവൃത്തിയാണോ ?അതു സ്വാഭാവികമായും സഹജമായും ഉണ്ടാവേണ്ട ബോധ്യമല്ലേ ? അപ്പോള്‍ ഒരാള്‍ അവിശ്വസിക്കുന്നു എന്നതു മഹാകുറ്റവും വിശ്വസിക്കുന്നു എന്നതു മഹാപുണ്യവുമാകുന്നതിന്റെ യുക്തിയെന്ത്? ഉദാഹരണത്തിനു ഇ...See More
- Thala Thala പ്രേദീക്ഷകള്‍ അല്ലെ മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുനത് . മരണശേഷം തനിക്ക് സ്വര്‍ഗം ലെബിക്കുമെന്നു വിശ്വസിച്ചു സമാധാനത്തില്‍ ജീവിക്കാന്‍ ഒരുത്തന് കഴിയുമെങ്കില്‍ പിന്നെ എന്തിനാണ് ദൈവവിശ്വാസം തെറ്റാണെന്ന് മനസിലാകി മനസമാധാനം ഇല്ലാതാക്കുനത് ?
- Karim Vk //അറിവ് നേടുന്നതനുസരിച്ചു മനുഷ്യന്‍റെ ദൈവസങ്കല്‍പ്പത്തില്‍ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട് .//
അത് തന്നെ ഞാനും പറഞ്ഞത്. അറിവ് നേടുമ്പോള്‍ മനുഷ്യന്‍റെ ദൈവസങ്കല്‍പ്പത്തില്‍ മാറ്റങ്ങള്‍ വരും. ഇനിയും കൂടുതല്‍ അറിവ് നേടുമ്പോള്‍ ഇപ്പോഴുള്ള ദൈവ സങ്കല്‍പ്പവും മാറും. ദൈവങ്ങള്‍ തന്നെ ഇല്ലാതാവും. ഇനി ദൈവങ്ങള്‍ ഉന്ടാവുകയാനെങ്കില്‍ തന്നെ ഇപ്പോള്‍ കൊണ്ട് നടക്കുന്ന ഈ ദൈവങ്ങള്മായി പുല ബന്ധം പോലുമുണ്ടാവില്ല. - Ea Jabbar Eajabbar മുസ്ലിംങ്ങളെക്കാള്‍ കൂടുതലുള്ളതു ക്രിസ്ത്യാനികളാണു. അവരുടെ വിശ്വാസം തെറ്റും ഇസ്ലാമികവിശ്വാസംശരിയുമാാണെങ്കില്‍ ക്രിസ്ത്യാനികളും വഞ്ചിക്കപ്പെട്ടു എന്നു വരും . അതു നീതിയാകുമോ ?
- Ea Jabbar Eajabbar ഏതു ദൈവമാണു സത്യം എന്നു താരതമ്യം ചെയ്തു കണ്ടെത്താന്‍ ഒരു മാര്‍ഗ്ഗം പറഞ്ഞു തരാമോ ? ദൈവം ഉണ്ടോ ഇല്ലേ എന്നതിനെക്കാള്‍ മനുഷ്യ ചരിത്രത്തെ രക്തപ്ങ്കിലമാക്കിയിട്ടുള്ളത് ഏതു ദൈവം എന്ന തര്‍ക്കമാണല്ലോ ? അതിനും പരിഹാരം വേണ്ടേ ?
- Ea Jabbar Eajabbar ഇസ്ലാമിന്റെ ദാര്‍ശനിക പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ഞാന്‍ തയ്യാറാണു ചെറിയമുണ്ടം തയ്യാറുണ്ടോ ? അതോ “ചോട്ടാ യുക്തിവാദി“യായതുകൊണ്ട് ഇല്ല എന്നു പറഞ്ഞ് ഒഴിയുമോ ?
- Thala Thala //പ്രേദീക്ഷകള്‍ അല്ലെ മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുനത് . മരണശേഷം തനിക്ക് സ്വര്‍ഗം ലെബിക്കുമെന്നു വിശ്വസിച്ചു സമാധാനത്തില്‍ ജീവിക്കാന്‍ ഒരുത്തന് കഴിയുമെങ്കില്‍ പിന്നെ എന്തിനാണ് ദൈവവിശ്വാസം തെറ്റാണെന്ന് മനസിലാകി മനസമാധാനം ഇല്ലാതാക്കുനത് ?// ഇതിനു മാഷ് ഒന്നും പറഞ്ഞില്ല
- Ea Jabbar Eajabbar പ്രപഞ്ച ത്തെ കുറിച്ചും അതിന്റെ ഉല്‍ഭവത്തെ കുറിച്ചുമൊക്കെ എത്റയോ വിഭിന്നമായ ഭാവനകള്‍ സാധ്യമാണു.
- Ea Jabbar Eajabbar ദൈവം സ്വയം പൊട്ടിത്തെറിച്ചു പ്രപഞ്ചമായി മാറിയകാമല്ലോ ! പ്രപഞ്ചമുണ്ടായതോടെ ദൈവം അതില്‍ ലയിച്ചു ചേര്‍ന്നതാകാം. പുല്ലിലും പുഴുവിലും തൂണിലും തുരുമ്പിലുമൊക്കെ ദൈവചൈതന്യം നിലകൊള്ളുന്നത് അങ്ങനെയാവാമല്ലോ ?
- Ea Jabbar Eajabbar പൊട്ടിത്തെറിയിലൂടെ അതി വേഗം വികസിക്കുന്ന പ്രപഞ്ചത്തിനുള്ളില്‍ ദൈവം രക്ഷപ്പെടാനാകാത്തവിധം അകപ്പെട്ടു പോയതും ആകാം.
- Ea Jabbar Eajabbar അതല്ലെങ്കില്‍ പ്രപഞ്ച സൃഷ്ടിയോടെ ദൈവത്തിന്റെ ദൌത്യം പൂര്‍ത്തിയാവുകയാല്‍ പ്രപഞ്ചോല്‍പ്പത്തിയോടൊപ്പം ദൈവം മരിച്ചൂ പോയതാകാം .
- Ea Jabbar Eajabbar ദൈവത്തെ കുറിച്ചു ഒരു അറബിക് കോളേജില്‍ നടന്ന സംവാദം ഇതാ :-http://www.youtube.com/watch?v=hh6dGPIXLSc
- Ea Jabbar Eajabbar http://www.youtube.com/watch?v=VjFqYkuWqyg
- Ea Jabbar Eajabbar കുഞ്ഞിമുഹമ്മ്ദ് പറപ്പൂര്‍ ആയിരുന്നു സംവാദം ഏറ്റിരുന്നത്. അദ്ദേഹത്തിനു എന്തോ കാരണത്ത്താല്‍ വരാന്‍ പറ്റിയില്ല എന്നു പറഞ്ഞാണു ഇദ്ദേഹം പങ്കെടുത്തത് !
- Ponne Madathil http://ponnemadathil.blogspot.in/2011/03/blog-post.html
പെണ്ണിനെയിത്രക്കടിച്ചമര്‍ത്തുന്ന കൂട്ടര്‍ ഭൂമി മലയാളത്തിലുണ്ടല്ലോ...!!ഈ ലിങ്ക് ഇവിടെ ചേര്‍ത്തതില്‍ താല്‍പര്യമില്ലെങ്കില്‍ ഡിലിറ്റ് ചെയ്യുമല്ലോ - Ponne Madathil പൊന്നേമഠത്തില്‍
Monday, March 28, 2011
മുസ്ലിംകളുടെ ധൈര്യം യുക്തിവാദികള്‍ക്കുണ്ടോ??!!...See More - Ea Jabbar Eajabbar യുക്തിവാദികള്‍ ദാര്‍ശനികപ്രശ്നം ചര്‍ച്ച ചെയ്യാന്‍ തയ്യാറല്ല എന്ന ചെറിയമുണ്ടത്തിന്റെ പരാതി അടിസ്ഥാനരഹിതമാണു. ഇസ്ലാമിനെ അടിസ്ഥാനമാക്കിയുള്‍ല ഏതു ദാര്‍ശനിക പ്രശ്നവും ചര്‍ച്ച ചെയ്യാം. പക്ഷെ കുര്‍ ആന്‍ സ്പര്‍ശിക്കാതെ ഇസ്ലാമിന്റെ ദര്‍ശനം ചര്‍ച്ച ചെയ്യുന്ന മാന്ത്രിക വിദ്യ എങ്ങനെയെന്ന് അദ്ദേഹവും കൂട്ടരും ആദ്യം വ്യക്തമാക്കണം !
- Ponne Madathil മാഷെ സിരജുൽ ഇസ്ലാം പരിപാടി നടന്ന കാലത്ത് ഇട്ട പോസ്ടാനു ഞാനിട്ട ലിങ്ക്
അതിൽ താങ്കളോട് ആവശ്യപെട്ടപോലെ താങ്കൾ തയ്യാറാണോ - Ponne Madathil "ഇതു വായിച്ചപ്പോള്‍ ഏതാണ്ട് ഒന്നര പതിറ്റാണ്ടുമുമ്പ് കോഴിക്കൊട് ജില്ലയില്‍ ഒരു ഗ്രാമത്തില്‍ വെച്ച് “ മലപ്പുറത്തെ ചോട്ടാ” യുക്തിവാദികളില്‍ നിന്നും കിട്ടിയ ഷോക്ക് ഇപ്പോഴും അദ്ദേഹത്തെ നന്നായി വേട്ടയാടുന്നുണ്ട് എന്നു ബോധ്യമായി. !"
താങ്കളുടെ ഈ അവകാശവാദം മുഖവിലക്കെടുത്ത് കൊണ്ട് തന്നെ - Nasi Ponnani ആത്മഹത്യ മഹാപാപമാണ്....
അത് ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിക്കാൻ കഴിയാത്ത ഭീരുക്കളുടെ തോൽവിയാണ്......
ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിക്കാൻ ദൈവ വിശ്വാസികൾക് മാത്രമേ കഴിഞ്ഞിട്ടുള്ളൂ....ചരിത്രം അതിനു സാക്ഷിയാണ്....
ഇവിടെ ഒരു വൃദ്ദന്റെ കാര്യം പറഞ്ഞു, ബ...See More - Ea Jabbar Eajabbar യുക്തിവാദികള്‍ ഏറ്റവും അധികം ആഗ്രഹിക്കുന്നകാര്യമാണത്. അങ്ങനെ ഒരു പാട് അവസരങ്ങള്‍ നല്‍കിയിട്ടുമുണ്ട്. മൂന്നു വര്‍ഷം മുമ്പ് പെരിന്തല്‍മണ്ണ നടന്ന ജില്ലാ സമ്മേളനത്തില്‍ ശ്രീ മൂഹമ്മ്ദ് വേളം പങ്കെടുത്തു ഒരു മണിക്കൂറിലധികം സമയം സംസാരിച്ചിരുന്നു.
- Ea Jabbar Eajabbar മനസ്സമാധാനം ലഭിക്കാനുള്‍ല നിഷകളങ്കമായ വിശ്വാസങ്ങളെയൊന്നും നാം എതിര്‍ക്കേണ്ടതില്ല എങ്കില്‍ അതു മതപ്രചാരകര്‍ക്കും ബാധകമാകണം. എന്റെ മതം മാത്രമാണു ശരി എന്നും പറഞ്ഞു മറ്റുള്ളവരെ വിമര്‍ശിക്കാനും ക്ഷണിക്കാനും പോകരുത്. അവര്‍ക്കും അവരുടെ വിശ്വാസം സമാധാനം നല്‍കുന്നുണ്ടല്ലോ. ഏലസ്സും മന്ത്രവും സായിബാബയും അമ്മയുമൊക്കെ മനസ്സ്മാധാനം നല്‍കുന്ന കാര്യങ്ങള്‍ തന്നെ !ശിര്‍കും തൌഹീദും ഒരു പോലെ മനസ്സമാധാനം പ്രദാനം ചെയ്യുന്നുണ്ട്.
- Subhash J George Ponne Madathil അക്ബരുമായല്ല എന്നോട്
താങ്കള് വലിയൊരു സംഫവം ആണ് അല്ലെ...???? അക്ബര് സാഹിബ്ബിന് പകരം വെക്കാൻ പറ്റുമോ..??? - Ponne Madathil വ്യക്തതയ്ക്ക് വേണ്ടി ഒരിക്കൽ കൂടിസംവാദത്തിൽ നിന്ന് , എം എം അക്ബാരോ മറ്റുള്ളവരോ താങ്കളോട് ഒഴിഞ്ഞു മാറിയിരിക്കാം,.....
പക്ഷെ താങ്കൾ യുക്തിവാദവും ഇസ്ലാമും താരതമ്യം ചെയ്ത്, അല്ലെങ്കിൽ മറ്റൊരു വിഷയം കൃത്യമായ നിബന്ധനകളുടെ അടിസ്ഥാനത്തിൽ ചര്ച്ച ചെയ്യാൻ തയ്യാറാണോ
ഇവിടെ സമ്മതം അറിയിക്കുക - Nasi Ponnani ആകാശങ്ങളുടെയും ഭൂമികളുടെയും സൃഷ്ട്ടിപ്പിലും രാവും പകലും മാറി മാറി വരുന്നതിലും ചിന്തിക്കുന്ന ജനങ്ങള്ക് വലിയ പാഠങ്ങൾ ഉണ്ട്.
പരിശുദ്ധ ഖുർആൻ
മനുഷ്യരെ ഞാൻ വെറുതെ സൃഷ്ട്ടിച്ചതാണ് എന്ന് മനുഷ്യര് വിചാരികുന്നുണ്ടോ?
പരിശുദ്...See More - Ponne Madathil ഡിയർ ജബ്ബാർ മാഷ് താങ്കൾ ഒഴിഞ്ഞു മാറുന്നു എന്ന് മനസ്സിലാക്കുന്നതിൽ എന്നെ കുറ്റം പറയരുത്. താങ്കൾ ഓണ്‍ ലൈനിൽ ഉണ്ടെങ്കിൽ പ്രതികരിക്കുക
- Lalu Natarajan Thala Thala പ്രേദീക്ഷകള്‍ അല്ലെ മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുനത് . മരണശേഷം തനിക്ക് സ്വര്‍ഗം ലെബിക്കുമെന്നു വിശ്വസിച്ചു സമാധാനത്തില്‍ ജീവിക്കാന്‍ ഒരുത്തന് കഴിയുമെങ്കില്‍ പിന്നെ എന്തിനാണ് ദൈവവിശ്വാസം തെറ്റാണെന്ന് മനസിലാകി മനസമാധാനം ഇല്ലാതാക്കുനത് ?)// ഇതിനു വ്യക്തമായ ഉത്തരം ഉണ്ട്. അറിയാത്ത തെറ്റിധാരണകളില്‍ അല്ല ജീവിക്കേണ്ടത്. ഉള്ള അറിവില്‍ ജീവിക്കുക. അതിന്റെ ആവശ്യമേ ഉള്ളു.
- Lalu Natarajan Thala Thala അങ്ങിനെ യാണെങ്കില്‍ ദൈവം വന്നു നേരിട്ട് വെളിപെടുതുന്നത് വരേയും ആരും ദൈവത്തില്‍ വിസ്വസിക്കരുതെന്നാണോ ?)// അതിനെന്താ കുഴപ്പം ? നബിക്ക് അങ്ങനെ ദൈവം നേരിട്ട് അറിവ് കൊടുത്തു എന്നല്ലേ നബി പറഞ്ഞത്. നമുക്കും നോക്കാമല്ലോ. എന്താ പേടി ഉണ്ടോ ?
- Lalu Natarajan വൈക്കം മുഹമ്മദ് ബഷീറിനു ശേഷം ഒരു മുസ്ലിമിനെ എഴുന്നേറ്റു നിന്ന് ബഹുമാനിക്കണം എന്ന് തോന്നിയത് താങ്കളുടെ ചിന്തകള്‍ കണ്ടപ്പോള്‍ ആണ്. നമസ്കാരം.
- Ea Jabbar Eajabbar അന്ധവിശ്വാസങ്ങളിലും കെട്ടുകഥകളിലും പ്രതീക്ഷയര്‍പ്പിച്ചും ഭീതിപ്പെട്ടും പാഴാക്കാനുള്ളതല്ല ജീവിതം, അത് യാഥാര്‍ത്ഥ്യബോധത്തോടെ ആസ്വദിക്കുകയാണു വേണ്ടത്. മനസ്സമാധാനവും പൊതു സമാധാനവും സന്തോഷവും അനുഭവിക്കാനും പങ്കു വെക്കാനും മൂഡവിശ്വാസങ്ങള്‍ ഒരു തടസ്സമാകരുത് !
- Ponne Madathil മാഷ് വിഷയത്തിൽ നിന്നും ഒഴിഞ്ഞു മാറുന്നു അല്ലെ
താങ്കൾ സംവാദത്തിനു തയ്യാറാണോ അല്ലെ എന്ന് പ്രതികരിക്കാതെ മനസ്സമാധാനത്തിൽ സമാധാനം കണ്ടെത്തുന്നത് മനസ്സിലാകുന്നുണ്ട്Ponne Madathil ജബ്ബാർ മാഷ്, നേരിട്ട് പ്രതികരിക്കാൻ തയ്യാറില്ലാതെ സംവാദം, എം. എം. അക്ബർ ഒഴിഞ്ഞുമാറി,ചെറിയമുണ്ടം അബ്ദുൽ ഹമീദിന് ഷോ ക്ക് കൊടുത്ത് തുടങ്ങിയ വാചകകസർത്തുകളാൽ നിരന്തരം പ്രചരണം നടത്തുന്ന ജബ്ബാർ മാഷിനോട് നേരിട്ട് സംവാദത്തിനു തയ്യാറാണോ എന്ന ചോദ്യത്തിൽ നിന്നുള്ള ഒഴിഞ്ഞു മാറ്റമാണിത്. ജബ്ബാർ മാഷ് മാത്രമല്ല അദ്ദേഹത്തിൻറെ അനുയായികളും ഇങ്ങനെ പ്രചരിപ്പിച്ചു കൊണ്ടേയിരിക്കുന്നു. 'അമ്മികൊത്താനുണ്ടോ അമ്മി' എന്ന് വിളിച്ചു പറയുന്നപോലെ 'സംവാദത്തിനുണ്ടോ സംവാദത്തിന്' എന്ന് വിളിച്ചു പറഞ്ഞു ശബ്ദ, പരിസര മലിനീകരണം നടത്തുന്ന യുക്തിവാദികളുടെ നിലവാരം കുറഞ്ഞ വെല്ലുവിളി കേള്ക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇന്നാണ് ജബ്ബാർ മാഷിനെ ആദ്യമായി നേരിട്ട ലൈനിൽ കിട്ടുന്നത്. അദ്ദേഹത്തിൻറെ അവസ്ഥ ഇതാണെങ്കിൽ മറ്റുള്ള യുക്തിവാദികളുടെ സ്ഥിതി എത്ര ദയനീയമല്ലa few seconds ago · Like
Ea Jabbar Eajabbar commented on his photo in Freethinkers-സ്വതന്ത്രചിന്തകര്‍. Ea Jabbar Eajabbar 8:38pm Sep 15 !!!!!!!