Monday, December 28, 2009

ഡാര്‍വിന്‍ തിയറി ഗീബല്‍സിയന്‍ തിയറി 2



ഡാര്‍വിന്‍ തിയറി ഗീബല്‍സിയന്‍ തിയറി ആദ്യ ലേഖനം ഇവിടെ

പരിണാമം ശാസ്ത്രീയമെന്നു തെറ്റുദ്ധരിപ്പിക്കാന്‍ പരിണാമ ഭക്ത, വിശ്വാസികള്‍ ഫോസ്സില്‍ തെളിവുകളുടെ പേരില്‍ നടത്തിയ ഒരു വഞ്ചന.,
പരിണാമ ഭക്തരും യുക്തിവാദികളും സ്വയം അവകാശപ്പെടുന്നത്, തങ്ങള്‍ മനുഷ്യരല്ല കുരങ്ങുകള്‍ ആണെന്നാണല്ലോ. എന്നാല്‍ ഇതിലുടെ അവര്‍ സ്വയം അവകാശപ്പെടുന്നത് തങ്ങള്‍ പന്നിയുടെ മക്കള്‍ ആണ് എന്നാവാം.

1922 ല്‍ ലഭിച്ച ഒരു കാട്ടു പന്നിയുടെ പല്ലില്‍ നിന്ന് നിര്‍മിചെടുത്ത, മനുഷ്യനും കുരങ്ങിനും ഇടയിലുള്ള ഒരു മധ്യ വര്‍ഗ്ഗം എന്ന് തെറ്റുദ്ധരിപ്പിക്കാന്‍ ശ്രമിച്ച കുറെ ആളുകളെ കുറച്ചു കാലത്തേക്ക് എങ്കിലും തെറ്റുദ്ധരിപ്പിച്ച ചിത്രം താഴെ കാണുക,







ഈ ചിത്രത്തിന് ഒരു പേരും അവര്‍ നല്‍കി "നബ്രാസ്കാ മനുഷ്യന്‍"
എന്നാല്‍ ഈ വഞ്ചന ഹെക്കെല്‍ ഭാവനാ ചിത്രം പോലെ തുടരുവാന്‍ പറ്റിയില്ല, ശാസ്ത്ര ബോധമുള്ളവര്‍ ഈ ചതി മനസ്സിലാക്കി പുറത്തു കൊടുന്നു. അത് കൊണ്ട് തന്നെ ഇത് ചരിത്രത്തിന്റെ ചവറ്റു കൊട്ടയില്‍ അനന്ത ശയനവും തുടങ്ങി.
ഇങ്ങനെ യാണോ ശാസ്ത്രീയ കണ്ടു പിടുത്തങ്ങള്‍ നടത്തേണ്ടത്. ശാസ്ത്രതിന്നു കലാനാതന്‍ നല്‍കിയ നിര്‍വച്ചനമെങ്കിലും ഇതിനും ബാധകമല്ലേ. അതോ പരിണാമം വിശ്വാസം മാത്രമാണോ? . യുക്തിവാദികളുടെയും, പരിണാമ ഭക്ത- വിശ്വാസികളുടെയും സത്യത്തോടും ശാത്രത്തോടുമുള്ള പ്രതിബദ്ധതയാണ് ഇവിടെ വ്യക്തമാവുന്നത്.