ഇ എ ജബ്ബാറിന്റെ ഈ പോസ്റ്റുകളില്‍ ഇട്ട കമന്റ് ഇവിടെ ഒരു പോസ്റ്റായി ചേര്‍ക്കുന്നു.
ബഹുമാന്യ ജബ്ബാര്‍ മാഷ് താങ്കളുടെ സിറാജുല്‍ ഇസ്ലാം അറബികൊളെജിലെ പ്രസ്ന്ഗം കണ്ടു, കേട്ടു,
ഒരു അറബികൊളെജിന്റെ വാര്‍ഷികത്തില്‍ മുസ്ലിം ബഹുജനങ്ങളുടെ (വയോധികരും, സ്ത്രീകളും, കുട്ടികളുമുള്‍പ്പെടെ) സദസില്‍ താങ്കളെ ദൈവൈശ്വാസം ചോദ്യം ചെയ്യാന്‍ വിളിച്ച മുസ്ലിംകളുടെ മാതൃക സ്വീകരിച്ചു, നിങ്ങളുടെ (യുക്തിവാദികളുടെ) ഇത്തരം കുടുംബ സംഗമത്തില്‍ യുക്തിവാദത്തിന്റെ യുക്തിരാഹിത്യം ചോദ്യം ചെയ്തു ചുരുങ്ങിയത് മണിക്കൂറെങ്കിലും സംസാരിക്കാന്‍ അവസരം നല്കാന് തയ്യാറാണോ?. മുസ്ലിംകള് അവരുടെ അടിസ്ഥാന വിശ്വാസം ചോദ്യം ചെയ്യാനാണ് താങ്കള്‍ക്ക് അവസരം നല്‍കിയത്. ആ രീതിയില്‍ നിങ്ങള്‍ക്ക് അത്മവിശ്വസമുന്ടെങ്കില്‍ അവസരമൊരുക്കുക.